Celebs»Pream Kallat»Biography

    പ്രേം കല്ലാട്ട് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രേം കല്ലാട്ട്. പ്രശസ്ത പരസ്യചിത്രസംവിധായകനായ കെ കെ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അടുക്കളയില്‍ പണിയുണ്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കുടുംബകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ടെലിവിഷന്‍ താരങ്ങളായ രാഹുല്‍,നിത്യ റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X