പുനീത് ഇസ്സർ ജീവചരിത്രം

  ഇന്ത്യന്‍ ചലച്ചിത്ര നടനും സംവിധായകനുമാണ് പുനീത് ഇസ്സര്‍.ഹിന്ദി,കന്നട,തെലുങ്ക്,പഞ്ചാബി,ബംഗാളി മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1992ല്‍ പുറത്തിറങ്ങിയ യോദ്ധാ, 1994ല്‍ പുറത്തിറങ്ങിയ പിന്‍ഗാമി എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X