ആർ മോഹൻ
Born on
ആർ മോഹൻ ജീവചരിത്രം
പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് ആര് മോഹന്‍. ഗുഡ്നൈറ്റ് മോഹന്‍ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെടുന്നത്. ഇസബെല്ല,ലയനം, ചക്കിക്കൊത്ത ചങ്കരന്, നയം വ്യക്തമാക്കുന്നു, കിലുക്കം, മായാമയൂരം,മിന്നാരം, സ്ഫടികം,കാലാപാനി, റണ്‍വേ, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നിവയാണ് നിര്‍മ്മിച്ച മലയാള ചിത്രങ്ങള്‍.