Celebs»Rahul Madhav»Biography

    രാഹുൽ മാധവ് ജീവചരിത്രം

    മലയാളം, തമിഴ് ചലച്ചിത്രനടനാണ് രാഹുല്‍ മാധവ്. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. 2012 ല്‍ ക്രൈം സ്റ്റോറി, ട്രാക്ക്, യുഗം, നായാട്ട്, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X