രാജ് ബോബു
Born on
രാജ് ബോബു ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് രാജ് ബാബു.2003ല്‍ പുറത്തിറങ്ങിയ പ്ലീസ് വെയ്റ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2006ല്‍ ചെസ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.കങ്കാരു,കളേര്‍സ്,ഉലകം ചുറ്റും വാലിബാന്,സാധാരണക്കാരന് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.