രാജേഷ് ശര്‍മ
Born on
രാജേഷ് ശര്‍മ ജീവചരിത്രം
പ്രശസ്ത മലയാള നാടക ചലച്ചിത്ര നടനാണ് രാജേഷ് ശര്‍മ. മോഹന്‍ലാലിനും മുകേഷിനുമൊപ്പം ഛായാമുഖി, തിയറ്റര്‍ ഇനിഷ്യേറ്റീവിന്റെ ശുദ്ധമദ്ദളം തുടങ്ങി അരുപതോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ സംസ്ഥാന ഹയര്‍ സെക്കന്ററി വകുപ്പ് നടത്തിയ കഥാര്‍സിസ് എന്ന പ്രൊജക്ടില്‍ 50 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച എന്റെ ഗ്രാമം എന്ന നാടകത്തിന്റെ
സംവിധായകനായിരുന്നു. സൈറ, എസ്ര, ലോഹം, ബോണ്‍സായ്,അയാള്‍ ശശി,ഈട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.