Celebs»Rajiv Pillai»Biography

    രാജീവ് പിള്ള ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്, മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012-ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു. 2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X