Celebs»Ramesh Nambiar»Biography

    രമേഷ് നമ്പ്യാര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രമേഷ് നമ്പ്യാര്‍. 2015ല്‍ പുറത്തിറങ്ങിയ 'രാജമ്മ അറ്റ് യാഹു' ആണ് നിര്‍മ്മിച്ച ചിത്രം.രഘുരാമ വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിക്കി ഗല്‍റാണി, അനുശ്രീ എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. മൈക്കിള്‍ അക്ക രാജമ്മ, വിഷ്ണു അക്ക രാജമ്മ എന്നിവരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X