റഷീദ് പാറക്കല്‍
Born on
റഷീദ് പാറക്കല്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് റഷീദ് പാറക്കല്‍. 2019ല്‍ പുറത്തിറങ്ങിയ സ്വയ്ഹാനത്തിലെ പൂച്ചക്കുട്ടിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് 2020ല്‍ സമീര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2011ല്‍ പുറത്തിറങ്ങിയ സുന്ദര കല്യാണം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.