രസിക ദുഗാല്‍
Born on 17 Jan 1985 (Age 38) Jamshedpur
രസിക ദുഗാല്‍ ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് രസിക. ബോളിവുഡ് ചിത്രങ്ങളിലും ഇന്ത്യന്‍- ജര്‍മ്മന്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. 2007 ലാണ് ബോളിവുഡില്‍ തുടക്കം കുറിക്കന്നത്.രാജീവ് രവി സംവിധാനം ചെയ്ത കമ്മാട്ടിപാടം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ എത്തുന്നത്.