Celebs»Ravi Guptan»Biography

    രവി ഗുപ്തന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് രവി ഗുപ്തന്‍. 1979മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 1980ല്‍ പുറത്തിറങ്ങിയ ഓര്‍മ്മകളേ വിടരൂ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X