Celebs»Robin Machan»Biography

    റോബിന്‍ മച്ചാന്‍ ജീവചരിത്രം

    യുവചലച്ചിത്രതാരമാണ് റോബിന്‍ മച്ചാന്‍. അന്തരിച്ച ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗീസിന്റെ മകനാണ്. ഐസക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2014ല്‍ സലീം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തിലും അഭിനയിച്ചു. സെബിന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ഫുള്‍ എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X