Celebs»Roby Abraham»Biography

    റോബി എബ്രഹാം ജീവചരിത്രം

    സംഗീതസംവിധായകനാണ് റോബി എബ്രഹാം. യു ടൂ ബ്രൂട്ടസ്, റാസ്പുടിന്‍, തീവ്രം, ഫ്രൈഡേ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തീവ്രം എന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദ് ഈണമിട്ട ഗാനങ്ങള്‍ വിനീത് ശ്രീനിവാസന്‍, ശ്വേത മേനോന്‍ എന്നിവരാണ് ആലപിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ റാസ്പുടിന്‍ എന്ന ചിത്രത്തിലെ മഴമേഘത്തേരിലേറാം, മൂവ് ലെറ്റ്‌സ് ദി ബോഡി എന്നീ ഗാനങ്ങള്‍ ആലപിച്ചത് റോബി ഇബ്രാഹിം തന്നെയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X