Celebs»Roma»Biography

    റോമ ജീവചരിത്രം

    തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് റോമ. നോട്ട്ബുക്ക് എന്ന മലയാള ചിത്രത്തിലാണ് റോമ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാർഡ്, മികച്ച പുതുമുഖ നടിക്കുള്ള കലാകേരളം അവാർഡ് എന്നിവ റോമയ്ക്ക് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്. റോമയുടെ പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണക്കട നടത്തുന്നു.

     

     

     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X