റോണി മാനുവല്‍ ജോസഫ്
Born on
റോണി മാനുവല്‍ ജോസഫ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് റോണി മാനുവല്‍ ജോസഫ്. ഹ്രസ്വചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. സിനിമബാക്കി, പടക്കം, നിയമലംഘനം, മീനാക്ഷിയുടെ പ്രതികാരം എന്നിവ സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്മലയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.