Celebs»Roshan Basheer»Biography

    റോഷൻ ബഷീർ ജീവചരിത്രം

    ചലച്ചിത്രതാരമാണ് റോഷന്‍ ബഷീര്‍. എറണാകുളമാണ് സ്വദേശം.മോഡലിങ്ങ് രംഗത്തുനിന്നുമാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം യുവത്വത്തിന്റെ കഥ പറഞ്ഞ 'പ്ലസ് 2'ആണ്.പക്ഷേ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല.പിന്നീട് ഇന്നാണ് ആ കല്ല്യാണം, ബേങ്കിങ്ങ് ഹവേഴ്‌സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈന്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു.2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ അഭിനയമാണ് റോഷന്റെ അഭിനയജീവീതത്തിന്  ബ്രേക്ക് നല്‍കിയത്.ചിത്രത്തിലെ വരുണ്‍പ്രഭാകര്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് ദൃശ്യത്തിന്റെ തമിഴ്, തെലുഗു റീമേക്കിലും താരം അഭിനയിച്ചു.തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X