Celebs»S Gopakumar»Biography

    എസ് ഗോപകുമാർ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് ഗോപകുമാര്‍.സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത് 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, സംവൃത സുനില്‍,ഭാമ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കുഞ്ചുവീട്ടില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്തത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X