എസ് കുമാര്‍
Born on
എസ് കുമാര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് കുമാര്‍. തേജസ് പെരുമണ്ണ സംവിധാനം ചെയ്ത മാധവീയം ആണ് നിര്‍മ്മിച്ച ചിത്രം. വിനീത്, പ്രണയ, ഗീത വിജയന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നന്ദനമുദ്ര ഫിലിംസിന്റെ ബാനറില്‍ എസ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.