സാജൻ ആലുംമൂട്ടിൽ
Born on
സാജൻ ആലുംമൂട്ടിൽ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് സാജന് ആലുംമൂട്ടില്‍. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായാ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് 2018ല്‍ 21 ബേക്കര്‍ സ്ട്രീറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.
2020ല്‍ പുറത്തിറങ്ങിയ മാര്ട്ടിന് ലൂഥര്‍ കിംഗ്, 2022ല്‍ പുറത്തിറങ്ങിയ വിവാഹ ആവാഹനം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.