X
സാജന്‍ ആന്റണി
Director/Cinematographer

സാജന്‍ ആന്റണി ജീവചരിത്രം

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സാജന്‍ ആന്റണി. വിനീത് കുമാറിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ സൈമണ്‍ ഡാനിയേല്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും സാജന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഒരു ദേശ വിശേഷമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റൊരു ചിത്രം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+