സാജന് ജോണി
Born on
സാജന് ജോണി ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സാജന് ജോണി. 2018ല്‍ നീരജ് മാധവിനെ കേന്ദ്രകഥാപാത്രമാക്കി ജസ്റ്റ് മാരീഡ് എന്ന ചിത്രം സംവിധാനം ചെയ്തു. വിവാഹത്തിനുശേഷം നവദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സീമ ജി നായര്‍, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതു ലക്ഷ്മി, ജയകൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബിഗ് ഡ്രീംസ് എന്റര്‍ടെന്‍മെന്‍സിന്റെ ബാനറില്‍ ഡോ ജ്യോതികുമാറും ഡോ ബൈജു എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.