സാജൻ കുര്യൻ
Born on
സാജൻ കുര്യൻ ജീവചരിത്രം
മലയാള ചലച്ചിത്രസംവിധായകനാണ് സാജന്‍ കുര്യന്‍. സാജന്‍ സമയ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെടുന്നത്. തൃശ്ശൂര്‍ സ്വദേശിയാണ്. 2015 ഡിസംബര്‍ മാസം അന്തരിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. നേരത്തെ എതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിങ്ങ് ഡെത്ത് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.