Celebs»Sajan Kuryan
    സാജൻ കുര്യൻ

    സാജൻ കുര്യൻ

    Director
    മലയാള ചലച്ചിത്രസംവിധായകനാണ് സാജന്‍ കുര്യന്‍. സാജന്‍ സമയ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെടുന്നത്. തൃശ്ശൂര്‍ സ്വദേശിയാണ്. 2015 ഡിസംബര്‍ മാസം അന്തരിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം.... ReadMore
    Famous For
    മലയാള ചലച്ചിത്രസംവിധായകനാണ് സാജന്‍ കുര്യന്‍. സാജന്‍ സമയ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെടുന്നത്. തൃശ്ശൂര്‍ സ്വദേശിയാണ്. 2015 ഡിസംബര്‍ മാസം അന്തരിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. നേരത്തെ എതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിങ്ങ് ഡെത്ത് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
    Read More
    സാജൻ കുര്യൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X