
ബിബ്ലിയോ
Release Date :
Aug 2023
Interseted To Watch
|
സാജൻ കുര്യൻ സംവിധാനം ചെയ്ത മലയാളം ത്രില്ലർ ചിത്രമാണ് ബിബ്ലിയോ. ഷൈന്‍ ടോം ചാക്കോ, മിനി റിച്ചാര്‍ഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിദേശരാജ്യങ്ങളിലും കാശ്മീരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തത്. അദൃശ്യശക്തികള് തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
മരണം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫിസിക്സ് പ്രൊഫസറായ ബൈബ്ലിയോ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജഗദീഷ്,വിനീത് കുമാര്‍,ശ്രുതി ലക്ഷ്മി, ജര്‍മന്‍ താരങ്ങളായ ഓര്‍ഗ പോപോവ,ഷാഷ പോപോവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....
-
സാജൻ കുര്യൻDirector
-
അവൾ എല്ലാ ഭാഷകളും സംസാരിക്കും, സ്വീറ്റാണ്; നയൻതാരയെക്കുറിച്ച് ഷാരൂഖ് ഖാൻ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ