ബിബ്ലിയോ
സാജൻ കുര്യൻ സംവിധാനം ചെയ്ത മലയാളം ത്രില്ലർ ചിത്രമാണ് ബിബ്ലിയോ. ഷൈന്‍ ടോം ചാക്കോ, മിനി റിച്ചാര്‍ഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിദേശരാജ്യങ്ങളിലും കാശ്മീരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തത്. അദൃശ്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. മരണം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫിസിക്‌സ് പ്രൊഫസറായ ബൈബ്ലിയോ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം....
ബിബ്ലിയോ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബിബ്ലിയോ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications