Celebs»Sajan Varghese»Biography

    സാജൻ വർഗ്ഗീസ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സാജന്‍ വര്‍ഗീസ്. 1990ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടി എന്ന ചിത്രം നിര്‍മ്മിച്ചു. 1998ല്‍ രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത മീനത്തില്‍ താലികെട്ട് എന്ന ചിത്രം നിര്‍മ്മിച്ചു, 2003ല്‍ കെ കെ ഹരിദാസ് സംവിധാനം ചെയ്ത സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച് എന്ന ചിത്രം നിര്‍മ്മിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X