സജീദ് എ
Born on 17 Jan 0
സജീദ് എ ജീവചരിത്രം
ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ്, സ്ക്രിപ്റ്റ് റെറ്റര്‍, ഫിലിം മേക്കര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ ആസൂത്രണം ചെയ്യുന്നതു സജീദ് ആണ്. ബുദ്ധ നെവര്‍ സ്മൈല്ഡ് എന്ന മുഴുനീള ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. മലയാളത്തില്‍ ഗുഡ് ബൈ ഡിസംബര്‍ എന്ന ചിത്രവും സംവിധാനം ചെയ്തു.