സജേഷ് നായര്‍ പയ്യന്നൂര്‍
Born on
സജേഷ് നായര്‍ പയ്യന്നൂര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജേഷ് നായര്‍ പയ്യന്നൂര്‍.വിഎസ് ജയകൃഷ്ണയുടെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, അതിഥി, ജീനാ റിജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഫ്ളാറ്റ് ജീവിതത്തിലെ കുടുംബങ്ങളുടെ അകത്തളങ്ങളും ഒളിച്ചുകളികളുമാണ് ചിത്രം ചിത്രത്തിന്റെ പ്രമേയം.