CelebsbredcrumbSajesh Nair payyanur
    സജേഷ് നായര്‍ പയ്യന്നൂര്‍

    സജേഷ് നായര്‍ പയ്യന്നൂര്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജേഷ് നായര്‍ പയ്യന്നൂര്‍.വിഎസ് ജയകൃഷ്ണയുടെ  സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, അതിഥി, ജീനാ റിജു... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജേഷ് നായര്‍ പയ്യന്നൂര്‍.വിഎസ് ജയകൃഷ്ണയുടെ  സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, അതിഥി, ജീനാ റിജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഫ്ളാറ്റ് ജീവിതത്തിലെ കുടുംബങ്ങളുടെ അകത്തളങ്ങളും ഒളിച്ചുകളികളുമാണ് ചിത്രം ചിത്രത്തിന്റെ പ്രമേയം.

    Read More
    സജേഷ് നായര്‍ പയ്യന്നൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X