Celebs»Saji Joseph»Biography

    സജി ജോസഫ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സജി ജോസഫ്. പി ജി വിശ്വംഭരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബെല്‍ ആണ് നിര്‍മ്മിച്ച ചിത്രം. രാജന്‍ പി ദേവ്, തൊടുപുഴ വാസന്തി, സിദ്ദിക്ക്, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്വല്‍ മീഡിയ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X