X
സജി പറവൂര്‍
Director

സജി പറവൂര്‍ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് സജി പറവൂര്‍.അസോസിയേറ്റ് സംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തക്ഷശില,പക്ഷേ,മഴ,കുലം തുടങ്ങി പത്തോളം ചിത്രങ്ങളുടെ അസിസ്റ്റന്റ് സംവിധായകനായിരുന്നു. സ്‌ക്കൂള്‍ ബസ്, നാദിയ കൊല്ലപ്പെട്ട രാത്രി, കഥ പറയുമ്പോള്‍,നേരറിയാന്‍ സിബിഐ,ഭാരതീയം തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2010ല്‍ എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജനകന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+