സജിൽസ് മജീദ്
Born on
സജിൽസ് മജീദ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സജില്‍സ് മജീദ്.ശ്രീവരുണ്‍ സംവിധാനം ചെയ്ത ഒന്നാംലോക മഹായുദ്ധം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ടൊവീനോ തോമസ്സും, അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പല വഴികളിലൂടെ നാല് പേര് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.