സജിമോൻ പ്രഭാകർ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സജിമോന്‍ പ്രഭാകര്‍. അസോസിയേറ്റ് സംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. വിശുദ്ധന്‍, മുന്നറിയിപ്പ്, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങി നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.

    2022ല്‍ മഹേഷ് നാരായണന്റെ തിരക്കഥയില്‍ മലയന്‍കുഞ്ഞ് എന്ന ചിത്രം സംവിധാനം ചെയ്തു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X