സജിത് ജഗന്നാഥന്‍
Born on 25 May 1981 (Age 42) Thiruvananthapuram
സജിത് ജഗന്നാഥന്‍ ജീവചരിത്രം
മലയാളചലച്ചിത്രസംവിധായകനാണ് സജിത് ജഗന്നാഥന്‍. 1981 മെയ് 25ന് ജനിച്ചു. തിരുവന്തപുരമാണ് സ്വദേശം. 2007മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. അലി ഭായി, പുതിയമുഖം, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ഒരേ മുഖം എന്ന ചിത്രം സംവിധാനം ചെയ്തു.