Celebs»Sajith Jagadnandan
    സജിത് ജഗന്നാഥന്‍

    സജിത് ജഗന്നാഥന്‍

    Director
    Born : 25 May 1981
    Birth Place : Thiruvananthapuram
    മലയാളചലച്ചിത്രസംവിധായകനാണ് സജിത് ജഗന്നാഥന്‍. 1981 മെയ് 25ന് ജനിച്ചു. തിരുവന്തപുരമാണ് സ്വദേശം. 2007മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. അലി ഭായി, പുതിയമുഖം, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ഒരേ മുഖം എന്ന... ReadMore
    Famous For
    മലയാളചലച്ചിത്രസംവിധായകനാണ് സജിത് ജഗന്നാഥന്‍. 1981 മെയ് 25ന് ജനിച്ചു. തിരുവന്തപുരമാണ് സ്വദേശം. 2007മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. അലി ഭായി, പുതിയമുഖം, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ഒരേ മുഖം എന്ന ചിത്രം സംവിധാനം ചെയ്തു.
    Read More
    സജിത് ജഗന്നാഥന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X