Celebs»Saju Azad»Biography

    സജു ആസാദ്‌ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സജൂ ആസാദ്. 2014ല്‍ 'എയ്ഞ്ചല്‍സ്' എന്ന ചിത്രം നിര്‍മിച്ചു.  ഇന്ദ്രജിത്ത്‌, ആശാ ശരത്ത്‌, പാര്‍വ്വതിമേനോന്‍ എന്നിവ ര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ ജീന്‍ മാര്‍ക്കോസ് ആണ് സംവിധാനം ചെയ്തത്. ക്ലൗഡ്‌ ഫോര്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്‌. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X