Celebs»Sakkir Madathil»Biography

    സക്കീർ മഠത്തിൽ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സക്കീര്‍ മഠത്തില്‍.2014ല്‍ റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രം സംവിധാനം ചെയ്തു. ജലാല്‍ മാഗ്നസ്, സിടി കഭീര്‍ എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രം ആത്മസുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാരുടെ കഥയാണ് അവതരിപ്പിച്ചത്.അര്‍ജ്ജുന്‍ അശാക്, സിനില്‍ സൈനുദ്ദിന്‍, സ്വര്‍ണ്ണ തോമസ്, ദേവിക നമ്പ്യാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.മാഗ്നസ് എന്റര്‍റ്റൈന്റ്‌മെന്‍സിന്റെ ബാനറില്‍ ഹാരിസ് എം ആണ് ചിത്രം നിര്‍മ്മിച്ചത്.ഗിരീഷ് പണിക്കര്‍ മട്ടട സംവിധാനം ചെയ്ത ഗാംബിനോസ് എന്ന ചിത്രത്തിന്റെ തിരക്കഥ സക്കീറിന്റേതാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X