സലാഹുദീൻ
Born on
സലാഹുദീൻ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സലാഹുദീൻ. ജയറാമിനെ നായകനാക്കി അക്കു അക്ബര്‍
സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഗോപിക, ഇന്നസെന്റ് എന്നിവര്‍ കേന്ദകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.