സാലു ജോർജ്ജ്
Born on
സാലു ജോർജ്ജ് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് സാലു ജോര്‍ജ്ജ്. നേരറിയാന്‍ സി ബി ഐ, കൊച്ചി രാജാവ്, പാണ്ടിപ്പട, സസ്നേഹം സുമിത്ര, കങ്കാരു, കാക്കി തുടങ്ങി ഇരുപതോളം ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ കൂടിയാണ്.