സാം സിബിന്
Born on
സാം സിബിന് ജീവചരിത്രം
ചലച്ചിത്ര നടനാണ് സാം സിബിന്.2018ല്‍ പുറത്തിറങ്ങിയ ക്വീന്‍,2019ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തില്‍ ജിമ്മന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.