Celebs»Samad Mankada»Biography

    സമദ് മങ്കട ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സമദ് മങ്കട. 2007ല്‍ ആഷ്‌ന ആഷ്,സജി എന്നിവരുടെ തിരക്കഥയില്‍ കിച്ചാമണ എംബിഎ എന്ന ചിത്രം സംവിധാനം ചെയ്തു. സുരേഷ് ഗോപി,നവ്യ നായര്‍,ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹില്‍ ടോപ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X