സാമന്ത ജോസ്
Born on
സാമന്ത ജോസ് ജീവചരിത്രം
ചലച്ചിത്ര നടിയാണ് സാമന്ത ജോസ്. ചലച്ചിത്രതാരം റോബിന്‍ മച്ചാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സുന്ദരന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഇന്ന് നടക്കുന്ന പ്രധാന വിഷയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയത്.