Celebs»Sambath
    സമ്പത്ത്

    സമ്പത്ത്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സമ്പത്ത്.പാപ്പാസ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നാലാം ക്ലാസില്‍ പഠിക്കുന്ന ലോനപ്പന്‍ എന്ന ലോനന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ലോനപ്പന്റെ അപ്പന്‍ മീന്‍ കച്ചവടക്കാരനാണ്.അയാള്‍ക്ക് മകനെക്കുറിച്ചോ അവന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സമ്പത്ത്.പാപ്പാസ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.നാലാം ക്ലാസില്‍ പഠിക്കുന്ന ലോനപ്പന്‍ എന്ന ലോനന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ലോനപ്പന്റെ അപ്പന്‍ മീന്‍ കച്ചവടക്കാരനാണ്.അയാള്‍ക്ക് മകനെക്കുറിച്ചോ അവന്റെ പഠിത്തത്തെക്കുറിച്ചോ ഒന്നും അറിയില്ല.ലോനപ്പന് ആകെയുള്ളത് ഒരു ചെരുപ്പാണ്.പുതിയ ഒരു ചെരുപ്പ് ലോനപ്പന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.എന്നാല്‍ അവന്റെ അപ്പന്‍ അവന് പുതിയ ചെരുപ്പ് വാങ്ങി നല്‍കിയില്ല.ഒടുവില്‍ അവന്‍ പള്ളിയില്‍ നിന്നും ആരുടെയെങ്കിലും ചെരുപ്പ് മോഷ്ടിക്കാന്‍ തീരുമാനിച്ചു.പിന്നീട് അവന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
    Read More
    സമ്പത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X