Celebs»Samji Antony»Biography

    സാംജി ആന്റണി ജീവചരിത്രം

    യുവ ചലച്ചിത്രസംവിധായകനാണ് സാംജി ആന്റണി. സഹസംവിധായകനായി ചലച്ചിത്രമേഖലയിലേക്കു കടന്നുവന്ന സാംജി വി.കെ പ്രകാശ്, വിനോദ് സുകുമാര്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നാ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി ഗബ്രി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X