Celebs»Sanjjanaa Galrani
    സഞ്ജന ഗല്‍റാണി

    സഞ്ജന ഗല്‍റാണി

    Actress/Actor
    പ്രശസ്ത മോഡലും ചലച്ചിത്രഅഭിനേത്രിയുമാണ് സഞ്ജന ഗല്‍റാണി. 206ല്‍  ഒരു കാതല്‍ സെല്‍വേര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ജാക്ക്‌പോട്ട്, ഗണ്ട ഹേണ്ടാതി എന്നീ കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2007ല്‍ ഓട്ടോഗ്രാഫ് പ്ലീസ് എന്ന കന്നട... ReadMore
    Famous For
    പ്രശസ്ത മോഡലും ചലച്ചിത്രഅഭിനേത്രിയുമാണ് സഞ്ജന ഗല്‍റാണി. 206ല്‍  ഒരു കാതല്‍ സെല്‍വേര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ജാക്ക്‌പോട്ട്, ഗണ്ട ഹേണ്ടാതി എന്നീ കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2007ല്‍ ഓട്ടോഗ്രാഫ് പ്ലീസ് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് കന്നട, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കസനോവ,ചില നേരങ്ങളില്‍ ചിലര്‍, ബദനുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരം നിക്കി ഗല്‍റാണി സഹോദരിയാണ്.
    Read More
    സഞ്ജന ഗല്‍റാണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X