X
ഹോം » താരങ്ങള്‍ » ശ്രീനിവാസന്‍ പരമേശ്വരന്‍
ശ്രീനിവാസന്‍ പരമേശ്വരന്‍

ശ്രീനിവാസന്‍ പരമേശ്വരന്‍

Director/Lyricst
ജീവചരിത്രം:  ചലചിത്ര സംവിധായകനാണ് ശ്രീനിവാസന്‍ പരമേശ്വരന്‍. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്നു. 'ചില നേരങ്ങളില്‍ ചിലര്‍' എന്ന ചിത്രമാണ് മലയാളത്തില്‍ സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. സംവിധായകന്‍ അജി ജോണ്‍,  സഞ്ജന ഗല്‍റാണി, വിനുത ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വില്ലനായി എത്തിയത് ബോളിവുഡ് താരം ജാക്കി ഷ്രോഫ് ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചതും സംവിധായകന്‍തന്നെയാണ്‌. മൈല്‍സ്‌റ്റോണ്‍ മൂവി മേക്കേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. 
കൂടുതൽ വായിക്കുക

ശ്രീനിവാസന്‍ പരമേശ്വരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശ്രീനിവാസന്‍ പരമേശ്വരന്‍ May 2023

ശ്രീനിവാസന്‍ പരമേശ്വരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്രീനിവാസന്‍ പരമേശ്വരന്‍

പേര് ശ്രീനിവാസന്‍ പരമേശ്വരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്രീനിവാസന്‍ പരമേശ്വരന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+