ശ്രീനിവാസന്‍ പരമേശ്വരന്‍ ജീവചരിത്രം

    ചലചിത്ര സംവിധായകനാണ് ശ്രീനിവാസന്‍ പരമേശ്വരന്‍. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്നു. 'ചില നേരങ്ങളില്‍ ചിലര്‍' എന്ന ചിത്രമാണ് മലയാളത്തില്‍ സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. സംവിധായകന്‍ അജി ജോണ്‍,  സഞ്ജന ഗല്‍റാണി, വിനുത ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വില്ലനായി എത്തിയത് ബോളിവുഡ് താരം ജാക്കി ഷ്രോഫ് ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചതും സംവിധായകന്‍തന്നെയാണ്‌. മൈല്‍സ്‌റ്റോണ്‍ മൂവി മേക്കേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X