Celebs»Sanju S Unnithan»Biography

    സഞ്ജു എസ് ഉണ്ണിത്താന്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സഞ്ജു എസ് ഉണ്ണിത്താന്‍.എം സുരേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത  സൂര്യകാന്തഃ ആണ് നിര്‍മ്മിച്ച ചിത്രം.വാര്‍ധക്യകാലത്തിലെ ഒറ്റപെടല്‍ സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ബോധ്യപെടുത്തുകയാണ് ചിത്രം.കഥകളി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X