ശാന്താ മുരളിധരന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ശാന്ത മുരളി.മെമ്മറീസ്, റോബിന്‍ഹുഡ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജോഷി സംവിധാനം ചെയ്ത് 2009ല്‍ പ്രദര്‍ശനത്തിനെത്തിയ റോബിന്‍ഹുഡില്‍ പൃഥിരാജ്, ഭാവന, നരേന്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ജിത്തു ജോസഫ് ചിത്രം മെമ്മറീസില്‍ പൃഥിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനന്തവിഷന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X