Celebs»Santhakumari»Biography

    ശാന്തകുമാരി ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ശാന്തകുമാരി. നാരായണന്റെയും കാര്‍ത്ത്യായനിയുടെയും എട്ടാമത്തെ മകളായി കൊച്ചിയില്‍ ജനിച്ചു. എറണാകുളം തേവര സി.സി.പി.എല്‍.എം ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1976 മുതലാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. വല്യേട്ടന്‍, സത്യം, നാട്ടുരാജാവ്, രസികന്‍, ഇരുവഴി തിരിയുന്നിടം, 1983,വീപ്പിങ് ബോയ്, റോമന്‍സ് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1977ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകൡലും സജീവമായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X